Manassine Ennum Lyrics In Malayalam ( മനസ്സിനെ എന്നും ഗാനത്തിന്റെ വരികൾ ) - Orayiram Kinakkalal Malayalam Movie Songs Lyrics | Biju Menon | Ramshi Ahamed | Ranjith Meleppatt| Ramshi Ahamed Lyrics| Ramshi Ahamed Lyrics- Pro mallu lyrics

Manassine Ennum Lyrics In Malayalam ( മനസ്സിനെ എന്നും ഗാനത്തിന്റെ വരികൾ ) - Orayiram Kinakkalal Malayalam Movie Songs Lyrics | Biju Menon | Ramshi Ahamed | Ranjith Meleppatt| Ramshi Ahamed Lyrics| Ramshi Ahamed Lyrics

Song Manassine Ennum from the movie Orayiram Kinakkal sung by Ramshi Ahamed composed by Ranjith Meleppatt lyrics written by Santhosh Varma music given by Ramshi Ahamed featuring Biju Menon, Roshan Mathew, Shajohn, Sharu P Varghese, Nirmal Palazhi and Sakshi Agarwal  . 

Malayalm song lyrics

Song NameManassine Ennum Lyrics In Malayalam ( മനസ്സിനെ എന്നും ഗാനത്തിന്റെ വരികൾ ) - Orayiram Kinakkalal Malayalam Movie Songs Lyrics | Biju Menon | Ramshi Ahamed | Ranjith Meleppatt| Ramshi Ahamed Lyrics
Singer(s)Ramshi Ahamed
Composer(s)Ranjith Meleppatt
Lyricist(s)Santhosh Varma
Music(s)Ramshi Ahamed
Featuring StarsBiju Menon, Roshan Mathew, Shajohn, Sharu P Varghese, Nirmal Palazhi and Sakshi Agarwal
AlbumOrayiram Kinakkal
Music LabelMuzik247

 

Manassine Ennum Lyrics In Malayalam ( മനസ്സിനെ എന്നും ഗാനത്തിന്റെ വരികൾ ) 

മനസ്സിനെ എന്നും
നിറമുള്ള വാനിൽ
പറത്തുന്നതെന്തോ
അതാണു് കിനാവുകൾ

ഉം പിറക്കുമ്പോൾ തൊട്ടേ
മനസ്സിന്റെ ഉള്ളിൽ
നമുക്കുള്ള കൂട്ട്
അതാണു് കിനാവുകൾ
ഒരായിരം
പൊൻ കിനാക്കളെൻ
നെഞ്ചിൽ
നേരാകുമോ എൻ കിനാക്കളീ
മണ്ണിൽ
ഹേ ഹേയ്

ഈ മണ്ണിൽ ജീവൻ പിറന്നതീ
മണ്ണു കണ്ട സ്വപ്നം
തണലേകാൻ മാമരമായത്
വിത്തിൻ സ്വപ്നങ്ങൾ

ജീവനുമുൻപേ സത്യത്തിൽ
കിനാക്കളുണ്ടായി
കിനാക്കൾക്കു താമസിക്കാൻ
മനുഷ്യനുണ്ടായി

ചുരുക്കത്തിൽ പറയാം
മനസ്സുകൾ താങ്ങും
സുഖമുള്ള ഭാരം
അതാണു് കിനാവുകൾ

ഈ നഗരം ഇങ്ങനെയാക്കിയതാരോ
കണ്ട സ്വപ്നം
ഇവിടോരോ
നെഞ്ചിലുമൊത്തിരിയൊത്തിരി
സ്വപ്നങ്ങൾ
ആകാശം സ്വപ്നം കണ്ടവർ
വിമാനമുണ്ടാക്കി

ഹേ കടൽ താണ്ടാൻ സ്വപ്നം കണ്ടവർ
കപ്പലുമുണ്ടാക്കി
മനസ്സിനെ എന്നും
നിറമുള്ള വാനിൽ
പറത്തുന്നതെന്തോ
അതാണു് കിനാവുകൾ

ഉം പിറക്കുമ്പോൾ തൊട്ടേ
മനസ്സിന്റെ ഉള്ളിൽ
നമുക്കുള്ള കൂട്ട്
അതാണു് കിനാവുകൾ
ഒരായിരം പൊൻ കിനാക്കളെൻ
നെഞ്ചിൽ
നേരാകുമോ എൻ കിനാക്കളീ
മണ്ണിൽ
ഹേ ഹേയ്

Lyrics in English

YouTube Video

 

  

INFO

Song: Kinavukal 
Singer: Ramshi Ahamed
Lyrics: Santhosh Varma
Music Composed and Arranged by: Ranjith Meleppatt
Guitars: Sumesh Parameswar 
Trumpet: Rajesh Cherthala
Sithar: Paulson
Backing vocals: Sneha and Meera 
Percussion: Prasanth 
Rhythm: Sai Prakash 
Recorded @ MyStudio Cochin
Engineers: Sai Prakash
Assistant: Akshay

Post a Comment

0 Comments